Aayirangal Aahaaramillaathe - ആയിരങ്ങൾ ആഹാരമില്ലാതെ - Christking - Lyrics

Aayirangal Aahaaramillaathe - ആയിരങ്ങൾ ആഹാരമില്ലാതെ


ആയിരങ്ങൾ ആഹാരമില്ലാതെ
അനുദിനം അലഞ്ഞിടുമ്പോൾ
അങ്ങു നൽകിയ നന്മയ്ക്കു സ്തോത്രം
കോടാകോടി സ്തുതി മഹത്വം

1 യേശു തന്ന ദാനങ്ങൾ ഓരോന്നായ്
എണ്ണിയാൽ തീരുകില്ല
യോഗ്യതയെന്തുള്ളു നാഥാ ഈ
ഏഴയിൽ കാരുണ്യം തോന്നീടുവാൻ

2 ക്രൂശുചുമന്നെന്റെ യേശു പോയതാം
ആ പാത മതിയെനിക്ക്
ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും
ആശ്വാസം ആയീടുവാൻ

3 മാറുകയില്ല ഞാൻ പോകുകയില്ലെന്റെ
യേശുവിൻ പാത വിട്ട്
അന്ത്യം വരെയെന്റെ ജീവിതമേശുവിൽ
മാത്രം മതിയെനിക്ക്


Aayirangal Aahaaramillaathe
Anudinam Alanjidumpol
Angu Nalkiya Nanmaykku Sthothram
Kodakodi Sthuthi Mahathvam

1 Yeshu Thanna Daanangal Oronnaay
Enniyaal Theerukilla
Yogyatha Enthullu Naathhaa Iee-
Ezhayil Kaarunyam Thonneeduvaan

2 Krooshu Chumannente Yeshu Poyathaam
Aa Paatha Mathiyenikke
Iee Parilen Jeevitha Nalukal Muzhuvanum
Aashvaasam Aayeeduvaan

3 Marukayilla Njaan Pokukayillente
Yeshuvin Paatha Vitte
Anthyam Vareyente Jeevitham Yeshuvil
Maathram Mathiyenikke



Aayirangal Aahaaramillaathe - ആയിരങ്ങൾ ആഹാരമില്ലാതെ Aayirangal Aahaaramillaathe - ആയിരങ്ങൾ ആഹാരമില്ലാതെ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.