Engane Marannidum en Priyan - എങ്ങനെ മറന്നിടും എൻ പ്രിയൻ

- Malayalam Lyrics
- English Lyrics
എങ്ങനെ മറന്നിടും എൻ പ്രിയൻ യേശുവിനെ
എങ്ങനെ സ്തുതിച്ചിടും
ആയിരം നാവുകളാൽ വർണ്ണിപ്പാൻ സാദ്ധ്യമല്ല
പോയനാളിൽ ചെയ്ത നന്മ ഓർത്താൽ (2)
എങ്ങനെ മറന്നിടും...
1 രോഗ ദുഃഖങ്ങളാൽ ക്ഷീണിതനായപ്പോൾ
ജീവിതമെന്തിനെന്ന് നിനച്ച നേരം (2)
ലോകാവസാനത്തോളം ഞാൻ നിന്റെ കൂടെയുണ്ട്
എന്ന് എന്നോടുരച്ചവനെ(2);- എങ്ങനെ മറന്നിടും...
2 ഉറ്റവർ സ്നേഹിതർ ബന്ധുമിത്രാദികൾ
ഏവരും എന്നെ ഏറ്റം വെറുത്തനേരം (2)
ചാരത്തണഞ്ഞുവന്നു സ്വാന്ത്വന വാക്കുതന്നു
എൻ പ്രിയ രക്ഷകനെ(2);- എങ്ങനെ മറന്നിടും...
Engane Marannidum en Priyan Yeshuvine
Engane Sthuthichidum
Aayiram Naavukalaal Varnnippaan Sadhyamalla
Poyanalil Cheytha Nanma Orthaal (2)
1 Roga Dukhangalaal Ksheenithanaayappol
Jeevithamenthinennu Ninacha Neram (2)
Lokaavasaanatholam Njaan Ninte Koodeyunde
Enne’ Ennodurachavane(2);- Engngane Marannidum...
2 Uttvar Snehithar Bandhumithraathikal
Evarum Enne Ettam Veruthaneram (2)
Charathananju Vannu Svaanthvana Vakkuthannu
En Priya Rakshakane(2);- Engngane Marannidum...
Engane Marannidum en Priyan - എങ്ങനെ മറന്നിടും എൻ പ്രിയൻ
Reviewed by Christking
on
April 21, 2020
Rating:

No comments: