Aaradhikkunnu Njangal - ആരാധിക്കുന്നേ ഞങ്ങൾ - Christking - Lyrics

Aaradhikkunnu Njangal - ആരാധിക്കുന്നേ ഞങ്ങൾ


ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മനാഥനേശുവിനെ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു

1 ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം

2 ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു
ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ

3 ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു
അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും

4 സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു

5 ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ
ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ

6 രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ

7 അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ


Aaradhikkunnu Njangal Aaradhikkunnu
Aathmanathaneshuvine Aaradhikkunnu
Aaradhikkunnu Njangal Aaradhikkunnu
Aathmavilum Sathyathilum Aaradhikkunnu

1 Hallelujah Hallelujah Geetham Padidaam
Hallelujah Geetham Paadi Aaradhichidam

2 Aathmanaathane Njangal Madhyathil Vannu
Aathmaavaal Nirachiduka Aaraadhikkuvaan

3 Innu Njangal Vishvasathal Aaradhikunnu
Annu Naathan Mukham-kandu Aaradhichidum

4 Sarafukal Aaradhikum Parishudhane
Santhoshathal Swanta-makkal Aaradhickunnu

5 Bendnam-azhiyum Kettukal Azhiyum Aaradhanayinkal
Badakal Ozhiyum Kottakal Thakarum Aaradhanayinkal

6 Rogam Marum Ksheenam Marum Aradhanayinkal
Mankudam Udayum Thee Katheedum Aradhanayinkal

7 Appostholar Rathrikale Aradhichapol
Changala Potti Bendhi-tharellam Mochitharayallo



Aaradhikkunnu Njangal - ആരാധിക്കുന്നേ ഞങ്ങൾ Aaradhikkunnu Njangal - ആരാധിക്കുന്നേ ഞങ്ങൾ Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.