Aaradhikkumpol Daivam - ആരാധിക്കുമ്പോൾ ദൈവം
- Malayalam Lyrics
- English Lyrics
1 ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ
ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ
2 ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
3 ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
4 ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4)
ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ
ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
English
Aaradhikkumpol Daivam - ആരാധിക്കുമ്പോൾ ദൈവം
Reviewed by Christking
on
March 12, 2020
Rating:
No comments: