Aaradhyan Yeshupara - ആരാധ്യൻ യേശുപരാ - Christking - Lyrics

Aaradhyan Yeshupara - ആരാധ്യൻ യേശുപരാ


ആരാധ്യൻ യേശുപരാ
വണങ്ങുന്നു ഞാൻ പ്രിയനേ
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമെ

1 നിൻ കൈകൾ എൻ കണ്ണീർ
തുടയ്ക്കുന്നതറിയുന്നു ഞാൻ

2 നിൻ കരത്തിൻ ആശ്ളേഷം
പകരുന്നു ബലം എന്നിൽ

3 മാധുര്യമാം നിൻ മൊഴികൾ
തണുപ്പിക്കുന്നെൻ ഹൃദയം

4 സന്നിധിയിൽ വസിച്ചോട്ടേ
പാദങ്ങൾ ചുംബിച്ചോട്ടേ


Aaradyan Yeshupara
Vanangunnu Njan Priyane
Thejassezum Nin Mukamen
Hridayathinanadame

1 Nin Kaikal en Kanneer
Thudakunnathariyunnu Njaan

2 Nin Karathin Aashlesham
Pakarunnu Balam Ennil

3 Maaduryamam Nin Mozikal
Thanuppikunnen Hridayam

4 Sannidhiyil Vasichootte
Paadangal Chumbichotte



Aaradhyan Yeshupara - ആരാധ്യൻ യേശുപരാ Aaradhyan Yeshupara - ആരാധ്യൻ യേശുപരാ Reviewed by Christking on March 12, 2020 Rating: 5

No comments:

Powered by Blogger.