Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ - Christking - Lyrics

    Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ


    ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും
    ആത്മനാഥനെ ആരാധിച്ചിടാം (2)
    ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ
    ആത്മമണവാണനെ ആരാധിച്ചിടാം(2)

    1 ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
    സ്വീകരിപ്പാൻ യോഗ്യനവനെ (2)
    മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും
    സത്യത്തിൽ നാം ആരാധിച്ചിടാം (2);- ആരാ...

    2 കുരുടരും ചെകിടരും മൂകരും മുടന്തരും
    കർത്താവിനെ ആരാധിക്കുമ്പോൾ (2)
    ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ
    ജീവനിലെന്നും ആരാധിച്ചിടാം (2);- ആരാ...

    3 ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം
    വല്ലഭനാം എൻ രക്ഷകനേശുവിന് (2)
    എല്ലാനാവും പാടിടും മുഴങ്ങാൽ മടങ്ങിടും
    യേശുരാജനെ ആരാധിച്ചിടാം (2);- ആരാ...


    Aaradhipaan Yogyan Sthuthikalil Vasikum
    Aathmanadhane Aaradhichidaam… .(2)
    Aathmavinte Niravil Kurishinte Maravil
    Aathma Manalane Aaradhichidaam(2)

    1 Dhanam Balam Jaanam Shakthi-bahumaanam
    Sweekarippan Yogyanayone (2)
    Mahathwum Pukazchayum Sarvam Samarppichennum
    Sathyathil Naam Aaradhichidaam (2)

    2 Kurudarum Chekidarum Mukarum Mudantharum
    Karthavine Aaradhichappol (2)
    Jeevan Labhichavar Naam Jeevanullavarepol
    Jeevanilenum Aaradhichidaam (2)

    3 Halleluya Sthothram Halleluya Sthothram
    Vallabhanam en Rakshanesuvinu (2)
    Ellanaavum Paadidum Muzhankal Madangidum
    Yeshu-rajane Aaradhichidaam (2)



    Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ Aaradhippan Yogyan - ആരാധിപ്പാൻ യോഗ്യൻ Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.