Aaradhyane Samaaradhyane Aarilum - ആരാധ്യനെ സമാരാധ്യനേ ആരിലുമുന്നതനായവനെ
- Malayalam Lyrics
- English Lyrics
1 ആരാധ്യനേ സമാരാധ്യനേ
ആരിലുമുന്നതനായവനെ
ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ
ആയുസ്സിൻ നാൾകളെല്ലാം
2 എന്റെ രോഗക്കിടക്കയതിൽ
എന്റെ സൗഖ്യപ്രദായകനേ
എന്റെ രോഗ സംഹാരകനേ
എന്റെ സർവ്വവും നീ മാത്രമേ;- ആരാധ്യ...
3 എന്റെ വേദനയിൽ ആശ്വാസം
നിന്റെ സാന്ത്വനം എന്നുമെന്നും
എന്റെ രക്ഷകനാമേശുവേ
എന്റെ സങ്കേതം നീ മാത്രമേ;- ആരാധ്യ...
3 നിന്റെ പ്രത്യക്ഷദിനമതിൽ
നിന്റെ വിശ്വസ്ത ദാസനായി
നിന്റെ വിശ്വസ്ത സാക്ഷിയായി
നിന്റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ...
1 Aaradhyane Samaaradhyane
Aarilumunnathanayavane
Aaradhikkunnitha Ninneyee Njangal
Aayussin Nalkalellam
2 Ente Roga’kidakaythil
Ente Sukaya’pradayakne
Ente Roga Samharakane
Ente Sarvavum Nee Matharame
3 Ente Vedanayil Aashvaasam
Ninte Santhvanam Ennumennum
Ente Rakshakanaam Yeshuve
Ente Sangetham Nee Mathrame
4 Ninte Prathyaksha-dinamathil
Ninte Visvastha Dasanayi
Ninte Viswastha Sakshiyayi
Ninte Sannide Ethidum Najan
Aaradhyane Samaaradhyane Aarilum - ആരാധ്യനെ സമാരാധ്യനേ ആരിലുമുന്നതനായവനെ
Reviewed by Christking
on
March 16, 2020
Rating:
No comments: