Alannu Thukki Tharunnavanallayen Daivam - അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം - Christking - Lyrics

    Alannu Thukki Tharunnavanallayen Daivam - അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം


    1 അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം
    അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ
    ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം
    നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം

    വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും
    വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2)
    പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ
    ആത്മാവിലും സത്യത്തിലും ആരാധിക്കണം (2)

    2 കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും
    രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2)
    എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ
    നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ...

    3 മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും
    ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും
    തകർന്നുപോയ് എന്നു തമ്മിൽ പറഞ്ഞോർ മുമ്പിൽ
    നമ്മെ ഇത്രത്തോളം ഉയർത്തിയോൻ കൂടെയില്ലേ (2);- വിശ്വസിച്ചാൽ...


    1 Alannu Thukki Tharunnavanallayen Daivam
    Alakkathe Vaari Chorinjidumennum Anugrahangal
    Orunaalum Maarippovukayilla Sneham
    Nalla Parayekkal Shashvathamanathu Sathyan

    Vishvasichal Naam Daiva Mahathvam Kaanum
    Vishvasathode Naam Prraarthikkanham
    Poorvvapithaakkanmaarr Aaraadhichchapol
    Aathmaavilum Sathyathllum Aaraadhikkanham

    2 Kashtangalum Dukhangalum Eeri Vannalum
    Rogangalum Bharangalum Kudivannalum
    Ellaam Daiva Hithamennu Karuthiyennal
    Nathan Elaam Ennum Nannmakkay Therkkukille

    3 Mithrangalum Shathrukkalay Maari Ennalum
    Lokamellam Namme Pazhi Paranjennaalum
    Thakarnnupoyennu Thammil Paranjor Munpil
    Namme Ithratholam Uyarthiyon Kudeyillae



    Alannu Thukki Tharunnavanallayen Daivam - അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം Alannu Thukki Tharunnavanallayen Daivam - അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം Reviewed by Christking on March 19, 2020 Rating: 5

    No comments:

    Powered by Blogger.