Daivathe Sthuthikka Eevarum - ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ

- Malayalam Lyrics
- English Lyrics
1 ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ്
ചെയ്താൻ അത്ഭുതങ്ങൾ
തന്നിലാർക്കുന്നു ലോകം നാനാ നന്മകളാൽ
ശിശു പ്രായം മുതൽ നമ്മെ താൻ നടത്തി
അന്നേപ്പോലിന്നുമെ
2 ചിത്തമോദവും നൽ ശാന്തതയുമേകി താൻ
കാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണം
കൃപതന്നു നമ്മെ വഴി നടത്തട്ടെ
ഇഹപരങ്ങളിൽ കാത്തുസൂക്ഷിക്കട്ടെ
3 തവ സ്തോത്രമെല്ലാം ദൈവപിതാ പുത്രന്നും
അവരുമായ് സ്വർഗേ വാഴുന്നോന്നും കൊടുപ്പിൻ
ഭൂസ്വർഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻ
ആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും
1 Daivathe Sthuthikka Eevarum Aaghoshamaay
Cheyyaan Athbuthangal
Thannilaarkkunnu Lokam Naanaa Nanmakalaal
Shishu Prayam Muthal Namme Thaan Nadathi
Anneppolinnume
2 Chithamodavum Nal Shanthathayumeki Thaan
Kappaan Namme Avan Eppozhum Kude Venam
Krupathannu Namme Vazhi Nadathatte
Ihaparangalil Kathusukshikkatte
3 Thava Sthothramellam Daivapitha Puthrannum
Avarumay Swarge Vazhunnonnum Koduppin
Bhuswargangal Vazhthum Nithyeka Daivam Thaan
Aadyam Kazhinja Pol Aakattinnumennum
Daivathe Sthuthikka Eevarum - ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ
Reviewed by Christking
on
April 02, 2020
Rating:

No comments: