Daivathin Namathil Nam Chernnidum - ദൈവത്തിൻ നാമത്തിൽ നാം ചേർന്നിടും

- Malayalam Lyrics
- English Lyrics
ദൈവത്തിൻ നാമത്തിൽ നാം
ചേർന്നിടും സമയങ്ങളിൽ
മോദമായ് ധ്യാനിച്ചിടാം തന്റെ
വൻകൃപകൾ ദിനവും
1 കുന്നുകളകന്നിടിലും മഹാ
പർവ്വതം മാറിടിലും
തന്റെ ദയയെന്നും ശാശ്വതമേ
തന്റെ മക്കൾക്കാശ്രയമേ
2 സീയോനിലവൻ നമുക്കായ്-അതി
ശ്രേഷ്ഠമാം മൂലക്കല്ലായ്
തന്നോടു ചേർന്നു നാമും
തന്റെ ജീവകല്ലുകളായിടാം
3 കർത്തൻ തൻവരവിൻ നാളിൽ
തന്റെ കാന്തയാം നമ്മെ ചേർത്തിടും
എന്റെ കണ്ണുനീരെല്ലാം തുടയ്ക്കും
തന്റെ മാർവ്വോടു ചേർത്തീടുമേ
Daivathin Namathil Nam
Chernnidum Samayangalil
Modamayi Dhyanichidam-thante
Van Krupakal Dinavum
1 Kunnukalakanneedilum-mahaa
Parvatham Maredilum
Thante Dayayennum Shaswathame
Thante Makkalkkashrayame
2 Seeyonilavan Namukkaai Athi
Shreshtamam Moolakkallayi
Thannodu Chernnu Naamum-
Thante Jeeva’kkallukalayidam
3 Karthan Than Varavin Naalil Thante
Kanthyayam Namme Cherthidum
Ente Kannu Nerellam Thudackkum
Thante Marvodu Cherthidume
Daivathin Namathil Nam Chernnidum - ദൈവത്തിൻ നാമത്തിൽ നാം ചേർന്നിടും
Reviewed by Christking
on
April 02, 2020
Rating:

No comments: