Daivathin Puthranam Yeshu Bhujathanai - ദൈവത്തിൻ പുത്രനാം യേശു ഭുജാതനായ് - Christking - Lyrics

Daivathin Puthranam Yeshu Bhujathanai - ദൈവത്തിൻ പുത്രനാം യേശു ഭുജാതനായ്


1 ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്
സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻ
ജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്
ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻ

താൻ വാഴ്കയാൽ ആകുലമില്ല
നാളെയെന്ന് ഭീതിയില്ല
ഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽ
ഹാ എത്ര ധന്യമെ ഈ ലോകജീവിതം

2 ആധി വേണ്ടാ ആശ്രയമേകാൻ
തൻ കരങ്ങൾ പിമ്പിലുണ്ട്
തൻ വഴികൾ സംമ്പൂർണ്ണമല്ലോ
ദോഷമായ് ഒന്നും താതൻ ചെയ്കയില്ലല്ലോ

3 അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻ
അവകാശിയാണു ഞാൻ പരദേശിയാണു ഞാൻ
അത്യുന്നതൻ തൻ തിരു മാർവ്വിൽ
നിത്യവും ചാരീടും ഞാൻ എത്ര മോദമായ്


1 Daivathin Puthranam Yeshu Bhoojathanay
Snehippan Kshamippan Saukhyam Nalkeduvan
Jevichu Marichavan Enne Rakshippanay
Innum Jevikkunnavan Enne Karuthan

Than Vazhkayal Aakulamilla
Naleyenna Bheethiyilla
Bhavi Ellaam Than Kaiyyilennorthal
Haa Ethra Dhanyame Iee Lokajevitham

2 Aadhi Venda Aashrayamekan
Than Karangkal Pinpilunde
Than Vazhikal Sampoornnamallo
Doshamay Onnum Thathan Cheykayillallo

3 Anadhanalla Najan Asharanallah Najan
Avakashiyanu Njan Paradeshiyanu Njan
Athyunnathan Than Thiru Marvvil
Nithyavum Charedum Njan Ethra Modamay



Daivathin Puthranam Yeshu Bhujathanai - ദൈവത്തിൻ പുത്രനാം യേശു ഭുജാതനായ് Daivathin Puthranam Yeshu Bhujathanai - ദൈവത്തിൻ പുത്രനാം യേശു ഭുജാതനായ് Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.