Davede Polennum Nirtham (Swergiya Theya) - ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും

- Malayalam Lyrics
- English Lyrics
1 ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
ഹല്ലേലുയ്യാ മഹത്വം
കൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻ
ഹല്ലേലുയ്യാ മഹത്വം
സ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
2 ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലുയ്യാ മഹത്വം
നീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്
ഹല്ലേലുയ്യാ മഹത്വം
3 അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻ
ഹല്ലേലുയ്യാ മഹത്വം
ആത്മാവിൻ രക്ഷകൻ ആനന്ദദായകൻ
ഹല്ലേലുയ്യാ മഹത്വം
4 അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻ
ഹല്ലേലുയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാൽ
ഹല്ലേലുയ്യാ മഹത്വം
5 എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടും
ഹല്ലേലുയ്യാ മഹത്വം
നാവുകൾ ഏവതും കർത്താവെ വർണ്ണിക്കും
ഹല്ലേലുയ്യാ മഹത്വം
1 Davede Polennum Nritham Njaan Cheythedum
Halleluyyaa Mahathvam
Kaithalathalennum Varnnicheedum Njaan
Halleluyyaa Mahathvam
Svarggeya Theyaal Enne Muttum Niracheedunna
Rajavinennum Mahathvam
2 Aaradhippaan Vere Yogyanmaarillallo
Halleluyyaa Mahathvam
Nee Mathram Aaraadhyan Ennennum Karthaave
Halleluyyaa Mahathvam
3 Angente Upanidhi Ennennum Kakkunnon
Halleluyyaa Mahathvam
Aathmavin Rakshakan Aanandadaayakan
Halleluyyaa Mahathvam
4 Angente Nanmayum Shapangal Maattunnon
Halleluyyaa Mahathvam
Angente Kottayum Sangkethamakayaal
Halleluyyaa Mahathvam
5 Ellaamuzhankaalum Nin Munpil Vanangeedum
Halleluyyaa Mahathvam
Naavukal Eevathum Karthaave Varnnikkum
Halleluyyaa Mahathvam
Davede Polennum Nirtham (Swergiya Theya) - ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
Reviewed by Christking
on
April 03, 2020
Rating:

No comments: