Danam Danamaneshuvin Danam - ദാനം ദാനമാണേശുവിൻ ദാനം - Christking - Lyrics

Danam Danamaneshuvin Danam - ദാനം ദാനമാണേശുവിൻ ദാനം


1 ദാനം ദാനമാണേശുവിൻ ദാനം
ദാനമീ അത്യന്ത ശക്തി
എൻ സ്വന്തമല്ല തന്റെ ദാനമത്രെ
തന്നീ നിക്ഷേപം മൺപാത്രത്തിൽ(2)

ശക്തി ശക്തി അത്യന്ത ശക്തി
ഇരുളിൽ വെളിച്ചമായ്
ശക്തി ശക്തി അത്ഭുത ശക്തി
ഉയർപ്പിൻ ജീവന്റെ ശക്തി(2)

2 കഷ്ടതയിൽ താങ്ങിയ ശക്തി
നഷ്ടമതിൽ ഉല്ലാസമായ് (2)
രോഗത്തിൽ സൗഖ്യ ദായകൻ
എന്റെ ദു:ഖത്തിൽ ആശ്വാസമായ;­ശക്തി …

3 മരുഭൂവിൽ നടത്തിയ ശക്തി
മാറായെ മധുരമാക്കി (2)
ഫറവോനും സൈന്യവും വന്നീടിലും
മറച്ചിടും ചിറകടിയിൽ;­ശക്തി …

4 കാത്തിരിക്കുക വേഗം നാം
പുതുശക്തി ധരിച്ചീടുക (2)
കഴുകനെപ്പോൽ വനിൽ പറന്നുയരാൻ
വഴുതാതെ നിർത്തീടണേ(2);- ദാനം ദാനമാണേ…


English

Danam Danamaneshuvin Danam - ദാനം ദാനമാണേശുവിൻ ദാനം Danam Danamaneshuvin Danam - ദാനം ദാനമാണേശുവിൻ ദാനം Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.