Duthar Paadum Aattin - ദൂതർ പാടും ആറ്റിൻ തീരെ - Christking - Lyrics

Duthar Paadum Aattin - ദൂതർ പാടും ആറ്റിൻ തീരെ


1 ദൂതർ പാടും ആറ്റിൻ തീരെ
നാമും ചെന്നു കൂടുവോം
ദൈവ സിംഹാസനത്തിൻ മുമ്പിൽ
നാമും ഗീതം പാടുവോം

കൂടും ആറ്റിൻ തീരെ കൂടും
മനോഹരമാം ആറ്റിൻ തീരെ കൂടും
ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
നാമും കീർത്തനം പാടും എന്നും

2 ശോഭയേറും ആറ്റിൻ തീരെ
മോദമായ് വസിക്കുമേ
ഭാഗ്യ സ്വർണ്ണ കാലമെല്ലാം
വണങ്ങും ക്രിസ്തേശുവേ(2)

3 വേഗം ആറ്റിൻ തീരെ കൂടും
വേഗം യാത്ര തീരുമേ
വേഗം പാടും നാം സംഗീതം
ഇമ്പ കീർത്തനം പാടുമേ(2)


1 Duthar Paadum Aattin There
Naamum Chennu Kuduvom
Daiva Simhaasanathin Mumpil
Naamum Geetham Paaduvom

Kudum Aattin Theere Kudum
Manoharamaam Aattin Theere Kudum
Daivathin Simhasanathin Mumpil
Naamum Keerthanam Paadum Ennum

2 Shobhayerum Aattin There
Modamaay Vasikkume
Bhaagya Svarnnakaalamellaam
Vanangum Kristheshuve (2)

3 Vegam Aattin Theere Kudum
Vegam Yaathra Theerume
Vegam Paadum Naam Samgeetham
Impa Keerthanam Paadume (2)



Duthar Paadum Aattin - ദൂതർ പാടും ആറ്റിൻ തീരെ Duthar Paadum Aattin - ദൂതർ പാടും ആറ്റിൻ തീരെ Reviewed by Christking on April 04, 2020 Rating: 5

No comments:

Powered by Blogger.