En Priya Rakshakane Mahimonnathanam - എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം

- Malayalam Lyrics
- English Lyrics
1 എൻ പ്രിയ രക്ഷകനെ
മഹിമോന്നതനാം പതിയെ
എന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെ
ചേർത്തിടുവാൻ സവിധേ
ഹാ എത്ര ശോഭനമേ താതൻ
കൂടെന്നും വാണിടും നാൾ
ആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാ
നിന്നോടു ചേർന്നിടുവാൻ
2 ഭൈമികമാം ഭവനം
വിട്ടു പോയിടും ഞാനൊടുവിൽ-അന്നു
തന്നരികിൽചെന്നു ശുദ്ധരോടെത്തു നാം
വാഴും യുഗാ-യുഗമായ്
3 സ്വർഗ്ഗീയ ദൂതരുമായ്
താതൻ വാനിൽ വെളിപ്പെടുമ്പോൾ
ഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാ
നിന്നോടു ചേർന്നിടുമേ
1 en Priya Rakshakane
Mahimonnathanam Pathiye
Ennu Vannidum Vanathil Shudharodethenne
Cherthiduvan Savidhe
Ha Ethra Shobaname Thathan
Koodennum Vanidum Nal
Aasha Eeridunne Manam Vanchikkunnen Para
Ninnodu Chernniduvan
2 Bhaimikamam Bhavanam
Vittu Poyedum Njan Oduvil-annu
Thannarikil Chennu Shudharodothu Nam
Vazhum Yuga Yugamayi
3 Swargeya Dootharumayi
Thathan Vanil Velippedumpol
Geham Vittedume Njan Parannedume Para
Ninnodu Chernnedume
En Priya Rakshakane Mahimonnathanam - എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം
Reviewed by Christking
on
April 11, 2020
Rating:

No comments: