Enikkay Chinthi Nin Raktham - എനിക്കായി ചിന്തി നിൻ രക്തം

- Malayalam Lyrics
- English Lyrics
1 എനിക്കായി ചിന്തി നിൻ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിൻ വിളി ഓർത്തു
ദേവാട്ടിൻ കുട്ടീ വരുന്നേൻ
2 വിവിധ സംശയങ്ങളാൽ
വിചാര പോരാട്ടങ്ങളാൽ
വിപത്തിൽ അകപ്പെട്ടു ഞാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
3 ദാരിദ്രാരിഷ്ടൻ കുരുടൻ
ധനസ്ഖ്യങ്ങൾ കാഴ്ച്ചയും
ദാനമായ് നിങ്കൽ ലഭിപ്പാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
4 എന്നെ നീ കൈകൊണ്ടിടുമേ
എൻ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിൻ വാഗ്ദത്തവും
ദേവാട്ടിൻ കുട്ടീ വരുന്നേൻ
5 അഗോചരമാം നിൻ സ്നേഹം
അഗാധപ്രയാസം തീർത്തു
അയ്യോ നിന്റെ നിന്റെതാവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
6 ആ സൈര്യ സ്നേഹത്തിൻ നീളം
ആഴം ഉയരം വീതിയും
ആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻ
ദേവാട്ടിൻ കുട്ടീ വരുന്നേൻ
1 Enikkay Chinthi Nin Raktham
Illithaltathoru Nyayam
Eppoazhum Nin Vily Oarthu
Devattin-kutty Varunnen
2 Vividha Samshayangkalal
Vichaara Poaraattangkalal
Vipathil Akappettu Njaan
Devattin-kutty Varunnen
3 Daridrarishdan Kurudan
Dhanasaukhyangal Kazhchayum
Danamayi Ningkal Labhippan
Devattin-kutty Varunnen
4 Enne Nee Kaikkondedume
En Pizha Poakki Rakshikkum
Ennallo Nin Vaghdathavum
Devattin-kutty Varunnen
5 Agocharamaam Nin Sheham
Agadha Prayaasam Theerthu
Ayyo Ninte Nintethavaan
Devattin-kutty Varunnen
6 Aa Sairya Snehathin Neelam
Aazham Uyaram Veethiyum
Aaranjarinjeane Orkkuvaan
Devattin-kutty Varunnen
Enikkay Chinthi Nin Raktham - എനിക്കായി ചിന്തി നിൻ രക്തം
Reviewed by Christking
on
April 22, 2020
Rating:

No comments: