Thoomanju Peyyum Hemantharavil - Malayalam Christmas Carol - Christking - Lyrics

Thoomanju Peyyum Hemantharavil - Malayalam Christmas Carol


തൂമഞ്ഞു പെയ്യും ഹേമന്തരാവിൽ...
ദൈവ സുതൻ പിറന്നു ബദ്ലഹേമിൽ ...
മാലാഖവൃന്ദം ആനന്ദമോടെ....
പാടി ...ഗ്ലോറിയാ...(2)

ഗ്ലോറിയാ.... ഗ്ലോറിയാ...
ഗ്ലോറിയാ ഗ്ലോറിയാ. ..

താരകങ്ങളും...പൂന്തിങ്കളും...തരകങ്ങളും പൂന്തിങ്കളും....
പൊന്നൊളി തൂകിടും പുണ്യ വേളയിൽ. ..
ആട്ടിടയർ വന്നണഞ്ഞു ... മറിയത്തിൻ പൈതലേ കണ്ടു...
ഈണത്തിൽ താരാട്ടുപാടി....പുൽക്കൂട്ടിൽ ആമോദമേകി....

ചേർന്നു പാടി രക്ഷകൻ പിറന്നു ....(2)

ദൂരെ ദൂരെ....ദിവ്യ താരകം....ദൂരെ ദൂരെ ദിവ്യ താരകം....
കിഴക്കുദിക്കിലായ്‌ ഉദിച്ചുയർന്നു....ജ്ഞാനികൾ മൂവരും വന്നു....
ദാവീദിൻ സൂനുവെ കണ്ടു...കാഴ്ചകൾ ഓരോന്നും ഏകി....

രാജാധിരാജനെ വണങ്ങി..

English


Thoomanju Peyyum Hemantharavil - Malayalam Christmas Carol Thoomanju Peyyum Hemantharavil - Malayalam  Christmas Carol Reviewed by Christking on December 13, 2020 Rating: 5

No comments:

Powered by Blogger.