Raktham Chinthi - രക്തം ചിന്തി | Pr. Benny Mathew - Christking - Lyrics

Raktham Chinthi - രക്തം ചിന്തി | Pr. Benny Mathew


രക്തം ചിന്തി ദേഹം പിടഞു
പ്രാണൻ വെടിഞു
സ്നേഹം പകർന്നൂ

പ്രാണപ്രിയാ കാണുന്നില്ലാ
നിൻ സ്നേഹത്തെ
മറ്റാരിലും ഞാൻ

എൻ പേർക്കായ് നിന്ദയേറ്റും
കോലു കൊണ്ട് അടിയുമേറ്റു
തലയിൽ മുൾകിരീടമേന്തി
പ്രാണൻ വെടിഞു
ജീവൻ നൽകി
- പ്രാണപ്രിയാ

കഠിന വേദന സഹിച്ചെൻ പ്രിയൻ
ക്രൂശിൽ ചുമന്നെൻ പാപഭാരം
താതനിഷ്ടം പോലെയവൻ
തകർത്തുവല്ലോ തിരുശരീരം
- പ്രാണപ്രിയാ


English


Raktham Chinthi - രക്തം ചിന്തി | Pr. Benny Mathew Raktham Chinthi - രക്തം ചിന്തി | Pr. Benny Mathew Reviewed by Christking on December 13, 2020 Rating: 5

No comments:

Powered by Blogger.