Ennamilla Nanmakal - എണ്ണമില്ലാ നന്മകൾ :- Renjith Christy | Celine Shoji - Christking - Lyrics

    Ennamilla Nanmakal - എണ്ണമില്ലാ നന്മകൾ :- Renjith Christy | Celine Shoji



    എണ്ണമില്ലാ നന്മകൾ എന്നിൽ
    ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
    നന്ദിയല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ്

    നിത്യ സ്നേഹം ഓർക്കുമ്പോൾ
    വൻ കൃപകൾ ഓർക്കുമ്പോൾ
    എങ്ങിനെ സ്തുതിക്കാതിരുന്നിടും
    ആ കരുണ ഓർക്കുമ്പോൾ
    വൻ ത്യാഗം ഓർക്കുമ്പോൾ
    എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ

    സാധുവാകും എന്നെ സ്നേഹിച്ചു
    സ്വന്ത ജീവൻ തന്ന സ്നേഹമേ
    നന്ദിയല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ് ...... നിത്യ സ്നേഹം

    കാല്‍വറിയിന്‍ സ്നേഹം ഓർക്കുമ്പോൾ
    കണ്കള്‍ നിറയുന്നെന്റെ പ്രിയനേ
    നന്ദിയല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
    എന്‍റെ നാവാൽ ചൊല്ലിടുവാനായ്. ...... നിത്യ സ്നേഹം


    Ennamilla nanmakal ennil
    Choriyum van dhayaye orkkumbol
    Nandhiyallathonnum illappa
    Ente naaval cholliduvanay
    Sthothramallathonnum illappa
    Ente naaval cholliduvanay

    Nithya sneham orkkumbol
    Van krupakal orkkumbol
    Engine sthuthikkathirunnidum
    Aa karuna orkkumbol
    Van thyagam orkkumbol
    Engane vaazhthathirunnidum Yehsuve

    Sadhuvakum enne snehichiu
    swantha jeevan thanna snehame
    Nandhiyallathonnum illappa
    Ente naaval cholliduvanay
    Sthothramallathonnum illappa
    Ente naaval cholliduvanay …… Nithya sneham

    Kalvariyin sneham orkkumbol
    Kankal nireyunnente priyane
    Nandhiyallathonnum illappa
    Ente naaval cholliduvanay
    Sthothramallathonnum illappa
    Ente naaval cholliduvanay …… Nithya sneham



    Ennamilla Nanmakal - എണ്ണമില്ലാ നന്മകൾ :- Renjith Christy | Celine Shoji Ennamilla Nanmakal - എണ്ണമില്ലാ  നന്മകൾ :- Renjith Christy | Celine Shoji Reviewed by Christking on November 15, 2019 Rating: 5

    No comments:

    Powered by Blogger.