Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി - Christking - Lyrics

    Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി


    1 ആ കരതാരിൽ മുഖമൊന്നമർത്തി
    ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ
    തിരു ഹൃദയ കാരുണ്യ തണലിൽ
    ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ

    കാൽവറി നാഥാ കരുണാമയാ
    കനിയേണമേ സ്നേഹ നാഥാ (2)

    2 ഈ ജീവിത കുരിശിന്റെ ഭാരം
    ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2)
    ഈ നീറുന്ന ഓർമ്മകളെല്ലാം
    ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി..

    3 ആ ക്രൂശിത രൂപത്തിൽ നോക്കി
    ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2)
    ആ വചനങ്ങൾ അനുസരിച്ചെന്നും
    ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;
    ആ കരതാരിൽ മുഖമൊന്നുമർത്തി


    1 Aa Karathaaril Mukhamonnumarthi
    Onnu Karayaan Kazhinjirunnenkil
    Thiruhridaya Karunya Thanalil
    Onnu Mayangan Kazhinjirunnengkil

    Kaalvari Natha Karunamaya
    Kaniyename Snehanatha(2)

    2 Iee Jeevitha Kurishinte Bharam
    Onnu Thangan Kazhinjirunnengkil (2)
    Iee Nerunna Ormmakalellam
    Onnu Marakkan Kazhinjirunnengkil;- Kaalvari...

    3 Aa Krooshitha Ropathil Nokki
    Onnanuthapikkaan Kazhinjengkil(2)
    Aa Vachanangal Anusarichennum
    Onnu Jeevikkan Kazhinjirunnengkil
    Aa Karathaaril Mukhamonnumarthi

    Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി Aa karathaaril Mukhamonnamarthi - ആ കരതാരിൽ മുഖമൊന്നമർത്തി Reviewed by Christking on January 10, 2020 Rating: 5

    No comments:

    Powered by Blogger.