Aakaasha Meghangalil Kristhan - ആകാശ മേഘങ്ങളിൽ ക്രിസ്തൻ - Christking - Lyrics

    Aakaasha Meghangalil Kristhan - ആകാശ മേഘങ്ങളിൽ ക്രിസ്തൻ


    ആകാശ മേഘങ്ങളിൽ ക്രിസ്തൻ
    ആഘോഷമായ് വരുന്നു
    ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ
    ആ ദിനം ആഗതമായ്... ആകാശ

    1 ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ
    കേട്ടിടും ദൂതർ സ്വരം
    ദൈവത്തിൻ കാഹള ശബ്ദമതും
    കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ...

    2 ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ
    ഉയിർക്കും തേജസ്സോടെ
    ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ
    പോയിടും ആദിനം മേഘമതിൽ;- ആകാശ...

    3 കഷ്ടങ്ങൾ അടിക്കടിയായ്-വന്നു
    ഭീതി ഉയർത്തിടുമ്പോൾ
    വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ
    കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ...

    4 പരിഹാസം നിന്ദകളാൽ-ലോകർ
    പഴിചൊല്ലും നേരത്തിലും
    ലോകത്തെ ജയിച്ച, നിന്ദകൾ സഹിച്ച
    കർത്തനിൻ സഖിത്വം കൂടെയുണ്ട്;- ആകാശ...


    Aakaasha Meghangalil Kristhan
    Aaghoshamaay Varunnu
    Aarppidaan Orunguka Priyare
    Aa Dinam Aagathamaay... Aakaasha

    1 Gambheera Dhvani Muzhangum Svargge
    Kettidum Doothar Svaram
    Daivathin Kaahala Shabdamathum
    Kelkkum Irrangum Karthanum Meghamathil;- Aakaasha

    2 Kristhuvil Marichavaro-munpe
    Uyirkkum Thejassode
    Bhoothale Vasikkum Vishudha Ganangal
    Poyidum Aadinam Meghamathil;- Aakaasha

    3 Kashdangal Adikkadiyaay-vannu
    Bheethi Uyarthidumpol
    Vagdatham Thannavan, Vaakku Maaraathavan
    Koodeyundeppozhum Aashvasamay;- Aakaasha

    3 Parihasam Nindakalaal Lokar
    Pazhichollum Nerathilum
    Lokathe Jayicha, Nindakal Sahicha
    Karthanin Sakhithvam Koodeyunde;- Aakaasha



    Aakaasha Meghangalil Kristhan - ആകാശ മേഘങ്ങളിൽ ക്രിസ്തൻ  Aakaasha Meghangalil Kristhan - ആകാശ മേഘങ്ങളിൽ ക്രിസ്തൻ Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.