Aakaashavum Bhumiyum Nirmmicha - ആകാശവും ഭൂമിയും നിർമ്മിച്ച - Christking - Lyrics

    Aakaashavum Bhumiyum Nirmmicha - ആകാശവും ഭൂമിയും നിർമ്മിച്ച


    ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തന്
    സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ
    ആരാധന ഏകുന്നു

    സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ
    ആരാധന ഏകുന്നു (2)

    മഹത്വത്തിൽ വാഴും ദൈവം നീ
    സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും

    പരിശുദ്ധൻ സൈന്യങ്ങൾ
    തൻ യഹോവ പരിശുദ്ധൻ (2)

    സർവ്വഭൂമിയും നിന്റെ മഹത്വം
    കൊണ്ട് നിറഞ്ഞിരിക്കുന്നു


    Aakaashavum Bhoomiyum Nirmicha Sarvashakthan
    Srishtikalaam Njangal Snehaadaravode
    Aaradhana Ekunnu

    Srishtaavam Daivame Poorvahridayamode
    Aaradhana Ekunu (2)

    Mahatwathil Vaazhum Daivam Nee
    Swarga Doothaganangal Aaradhikum

    Parishudhan Sainyangal
    Than Yahova Parishudhan (2)

    Sarvabhoomiyum Ninte Mahatwam
    Kondu Niranjirikunnu



    Aakaashavum Bhumiyum Nirmmicha - ആകാശവും ഭൂമിയും നിർമ്മിച്ച Aakaashavum Bhumiyum Nirmmicha - ആകാശവും ഭൂമിയും നിർമ്മിച്ച Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.