Aalochanayil Nee Ennum Valiyavane - ആലോചനയിൽ നീ എന്നും വലിയവനെ - Christking - Lyrics

    Aalochanayil Nee Ennum Valiyavane - ആലോചനയിൽ നീ എന്നും വലിയവനെ


    ആലോചനയിൽ നീ എന്നും വലിയവനെ
    പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ

    എന്നേശുനാഥാ എൻ പ്രിയതാതാ
    എൻ ജീവനായകാ

    ദൈവത്താൽ കഴിയാത്തതെന്തെങ്കിലും
    ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല
    സർവ്വ ജഡത്തിനും നാഥനായ
    ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം

    മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ
    ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
    ആശ്വാസദായകൻ യേശു നാഥൻ
    മാറോടണച്ചെന്നെ ചേർത്തിടുമെ


    Aalochanayil Nee Ennum Valiyavane
    Pravarthiyil Nee Ennum Shakthimane

    Enneshunathha en Priya Thatha
    En Jeeva Nayakaa

    Daivathal Kazhiyathathenthengkilum
    Ie Bhoovilundo Ille Illa
    Sarvva Jadathinum Nathhanaya
    Daivathal Sadhyame Ellaamellaam

    Manassu Thakarnnu Njaan Karanjidumpol
    Duhkhathaal Njaan Valanjidumpol
    Aashvasa Dayakan Yeshu Nathhan
    Marodanachenne Cherthidume



    Aalochanayil Nee Ennum Valiyavane - ആലോചനയിൽ നീ എന്നും വലിയവനെ Aalochanayil Nee Ennum Valiyavane - ആലോചനയിൽ നീ എന്നും വലിയവനെ Reviewed by Christking on February 20, 2020 Rating: 5

    No comments:

    Powered by Blogger.