Aaradhana Aaradhana Halleluyah - ആരാധന ആരാധന ഹല്ലേലുയ്യാ
- Malayalam Lyrics
- English Lyrics
ആരാധന... ആരാധന...
ഹല്ലേലൂയ്യാ ദൈവത്തിന് ആരാധന(2)
രാജാധി രാജാവിന് ആരാധന
കർത്താധി കർത്താവിന് ആരാധന(2)
ദൈവാധി ദൈവത്തിന് ആരാധന
കർത്താധി കർത്താവിന് ആരാധന(2)
ത്രീയേക ദൈവത്തിന് ആരാധന
സ്തുതികളിൽ വാഴുന്നവന് ആരാധന(2)
നിത്യമാം ദൈവത്തിന് ആരാധന
എന്നും കാക്കും ദൈവത്തിന് ആരാധന(2)
Aaradhana… Aaradhana...
Halleluyyah Daivathinnu Aaradhana(2)
Rajadhi Rajavinnu Aaradhana
Karthadhi Karthavinu Aaradhana(2)
Daivadhi Daivathine Aaradhana
Karthadhi Karthavinue Aaradhana(2)
Threyeka Daivathine Aaradhana
Sthuthikalil Vazhunnavannu Aaradhana(2)
Nithyamam Daivathinnu Aaradhana
Ennum Kakkum Daivathinnu Aaradhana(2)
Aaradhana Aaradhana Halleluyah - ആരാധന ആരാധന ഹല്ലേലുയ്യാ
Reviewed by Christking
on
March 10, 2020
Rating:
No comments: