Aaradhikkum Njaanente Yeshuvine - ആരാധിക്കും ഞാനെന്റെ യേശുവിനെ
- Malayalam Lyrics
- English Lyrics
1 ആരാധിക്കും ഞാനെന്റെ യേശുവിനെ
ആയുസ്സിന്നത്യം വരെ
നന്ദിയാലെന്നെന്നും പാടീടും ഞാൻ
വല്ലഭൻ തന്നുപകാരങ്ങളെ
സ്തുതിയും സ്തോത്രം മഹത്വമെല്ലാം
അറുക്കപ്പെട്ട കുഞ്ഞാടിന് (2)
2 സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ
പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2)
മാറ്റമില്ലാത്ത സ്നെഹിതനെ
നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2)
3 ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ
പാരം നിരാശയിൽ നീറിടുമ്പോൾ (2)
കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ
നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2)
4 ഈ ലോക യാത്ര തീർന്നിടും വേളയിൽ
പ്രിയന്റെ സന്നിധേ ചേന്നീടുമേ (2)
കണ്ണീരില്ലാത്ത വാഗ്ദത്ത നാട്ടിൽ
ദൂതരോടൊത്ത് ഞാൻ ആരാധിക്കും (2)
1 Aaraadhikkum Njaanente Yeshuvine
Aayussinnathyam Vare
Nandiyaalennennum Paateetum Njaan
Vallabhan Thannupakaarangale
Sthuthiyum Sthothram Mahathvamellaam
Arukkappetta Kunjaatine (2)
2 Snehitharevarum Maarippoyitumpol
Priyarellaavarum Thallitumpol (2)
Maatamillaaththa Snehithane
Nin Thirumaarvil Njaan Chaarunnithaa (2)
3 Innenna Bhaaraththaal Njarangitumpol
Paaram Niraashayil Neeritumpol (2)
Kaakkayaal Bhakthane Potiya Naathhane
Nin Thiru Munpil Njaan Kumpitunnu (2)
4 Iee Loka Yaathra Theernnitum Velayil
Priyante Sannidhe Chennitume (2)
Kannirillaaththa Vaagdaththa Naattil
Dootharotothth Njaan Aaraadhikkum (2)
Aaradhikkum Njaanente Yeshuvine - ആരാധിക്കും ഞാനെന്റെ യേശുവിനെ
Reviewed by Christking
on
March 12, 2020
Rating:
No comments: