Aashvasa Dayakanai Enikkeshu - ആശ്വാസ ദായകനായ് എനിക്കേശു അരികിലുണ്ട്
- Malayalam Lyrics
- English Lyrics
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവൻ
1 ആവശ്യഭാരങ്ങളാൽ ഞാൻ
ആകുലനായിടുമ്പോൾ
തന്റെ സാന്ത്വനം നൽകി വഴിനടത്തും
യേശു അരികിലുണ്ട്;-(2) ആശ്വാ...
2 രോഗം പ്രയാസങ്ങളാൽ ഞാൻ
ക്ഷീണിതനായിടുമ്പോൾ
എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും
യേശു അരികിലുണ്ട്;-(2) ആശ്വാ...
3 ലോകത്തിൻ കെടുതികളിൽ
ഞാൻ താളടിയാകാതെ-എന്നെ
കാവൽ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്;-(2) ആശ്വാ...
Aashvasa Dayakanai
Enikkeshu Arikilunde
Enthenthu Bharangal Eirvannalum
Enne Kaividathavan (2)
1 Aavashya Bharangalal Njaan
Aakulan Aayedumpol
Thante Swanthanam Nalki Vazhi Nadathum
Yeshu Arikilundu (2)
2 Rogam Prayasangalal Njaan
Ksheenithanayeedumpol
Enne Thaangi Karamgalil Kaathidum
Yeshu Arikilundu (2)
3 Lokathin Keduthikalil
Njaan Thaaladiyakaathe Enne
Kaaval Chaitheedum Snehithanaai
Yeshu Arikilundu (2)
Aashvasa Dayakanai Enikkeshu - ആശ്വാസ ദായകനായ് എനിക്കേശു അരികിലുണ്ട്
Reviewed by Christking
on
March 18, 2020
Rating:
No comments: