Aashrithavathsala Karthave Anugraham - ആശ്രിതവത്സല കർത്താവേ അനുഗ്രഹം - Christking - Lyrics

    Aashrithavathsala Karthave Anugraham - ആശ്രിതവത്സല കർത്താവേ അനുഗ്രഹം


    ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ

    1 താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ
    ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേ

    2 നിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേ
    നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേ

    3 ആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ
    ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ


    English

    Aashrithavathsala Karthave Anugraham - ആശ്രിതവത്സല കർത്താവേ അനുഗ്രഹം Aashrithavathsala Karthave Anugraham - ആശ്രിതവത്സല കർത്താവേ അനുഗ്രഹം Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.