Aathma Nadhi Ennilek Ozhokuvanai - ആത്മനദി എന്നിലേക്കൊഴുക്കുവാനായി - Christking - Lyrics

    Aathma Nadhi Ennilek Ozhokuvanai - ആത്മനദി എന്നിലേക്കൊഴുക്കുവാനായി


    ആ ആ ആ ആ എന്നു കാണും യേശുരാജനെ
    കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
    രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

    1 കാഹളനാദം കേട്ടിടുന്ന നാളിൽ
    ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ

    2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
    ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്

    3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
    മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ

    4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
    സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്

    5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
    പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ


    Aa… Aa… Aa… Aa… Ennu Kanum Yeshu Raajane
    Kaalamay Kaalamay Parannu Pokan Kaalamay
    Raajaadhiraajan Varunnu Vegam Priyare

    1 Kaahala Naadham Kettidunna Naalil
    Halleluyah! Geetham Padidume Annu Njaan

    2 Ennini Njaan Chernnidum Ponnumokham Kaanuvan
    Shobhayerum Naattil Njaan Poyiduvan Kaalamay

    3 Lokathil Njaanoru Nindithanengkilum
    Meghathil Njaanoru Vadhuvay Vaazhume

    4 Yeshurajan Vannidum Bhakthanmare Cherkkuvan
    Svarggadhisvarggangalil Vaasam Cheyvan Kaalamay

    5 Mulkkireedadhariyay Kadannupoya Priyane
    Penkireedadhariyay Annu Njaan Kaanume



    Aathma Nadhi Ennilek Ozhokuvanai - ആത്മനദി എന്നിലേക്കൊഴുക്കുവാനായി Aathma Nadhi Ennilek Ozhokuvanai - ആത്മനദി എന്നിലേക്കൊഴുക്കുവാനായി Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.