Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ - Christking - Lyrics

    Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ


    ആത്മാവിൻ ചൈതന്യമെ
    ആശ്രിത വത്സലനെ
    ആനുഗ്രഹ ധാരയായി നീ
    അഭിഷേകം ചെയ്തിടുക

    ദാനങ്ങൾ ഏഴുമേകി
    എളിയോരെ നീയുണർത്തു
    എല്ലാം നവീകരിക്കൂ
    നവ സൃഷ്ടിയാക്കി മാറ്റൂ

    അന്ധത പാടെ മാറ്റാൻ
    മലിന്യമാകെ നീക്കാൻ
    മാനസ കോവിലിതിൽ
    നീ വന്നു വാണിടുക


    Aathmavin Chaithanyame
    Aashritha Vathsalane
    Anugraha Dhaarayaayi Ne
    Abhishekam Cheythiduka

    Daanangal Eezhumeki
    Eliyore Neeyunarthu
    Ellam Naviikarikku
    Navasrishttiyakki Mattu

    Andhatha Paade Maattan
    Malinyamake Neekkan
    Maanasa Kovilithil
    Nee Vannu Vaniduka



    Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ Aathmavin Chaithanyame - ആത്മാവിൻ ചൈതന്യമെ ആശ്രിത വത്സലനെ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.