Aayiram Aandukal Orunaal Pole - ആയിരം ആണ്ടുകൾ ഒരുനാൾ പോലെ - Christking - Lyrics

    Aayiram Aandukal Orunaal Pole - ആയിരം ആണ്ടുകൾ ഒരുനാൾ പോലെ


    1 ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
    ആയിരം കൊടികളും നാലണപോലെ
    നഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായി
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

    ഞാൻ പാടും ആടിപ്പാടും
    എന്റെ യേശുവിന്റെ നല്ലനാമം പാടും
    ക്രൂശിൽ പ്രാണനേകി
    എന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടും

    2 തിന്മക്കായ് സാത്താൻ ചെയ്തെങ്കിലും
    നന്മക്കായ് തീർത്തു എന്റെ ദൈവം
    പഴയതെല്ലാം നീക്കി പുതിയവയെ തന്നു
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

    3 കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻ
    ആശയറ്റ വാക്കൊന്നും പറയില്ല ഞാൻ
    എഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെ
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ

    4 ദുഃഖങ്ങൾ എല്ലാം ആനന്ദമായ്
    പരിഹാസം എല്ലാം ആദരങ്ങളായ്
    മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോ
    സന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ


    1 Aayiram Aandukal Orunaal Pole
    Aayiram Koodikalum Naalanapole
    Nashtangal Ellaam Nissaarangalaayi
    Santhosham Santhoshame, Ullaasam Ullaasame

    Njaan Paadum Aadippaadum
    Ente Yeshuvinte Nallanaamam Paadum
    Krooshil Praananeki
    Enne Snehicha Snehamorthu Paadum

    2 Thinmakkaay Saathaan Cheythengkilum
    Nanmakkaay Theerthu Ente Daivam
    Pazhayathellaam Neekki Puthiyavaye Thannu
    Santhosham Santhoshame, Ullaasam Ullaasame;- Njaan…

    3 Karayilla Ksheenichirikkilla Njaan
    Aashayata Vaakkonnum Parayilla Njaan
    Ezhunnetu Paniyume Munpottu Pokume
    Santhosham Santhoshame, Ullaasam Ullaasame;- Njaan…

    4 Dukhangal Ellaam Aanandamaay
    Parihaasam Ellaam Aadarangalaay
    Maarrunna Naalukal Eetam Aduththallayo
    Santhosham Santhoshame,ullaasam Ullaasame;- Njaan…



    Aayiram Aandukal Orunaal Pole - ആയിരം ആണ്ടുകൾ ഒരുനാൾ പോലെ Aayiram Aandukal Orunaal Pole - ആയിരം ആണ്ടുകൾ ഒരുനാൾ പോലെ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.