Aayirangalil Sundaran Vandithan - ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ

    Aayirangalil Sundaran Vandithan - ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ


    ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ
    ആരിലുമുന്നതൻ ക്രിസ്തുവാം

    1 അവനൊ പ്പം പറയാനൊരാളുമില്ല
    അവനെപ്പോലരാധ്യനാരുമില്ല
    അവനിൽ ശരണപ്പെട്ടാരുമേ ആരുമേ
    ഒരുനാളും അലയാതെ മോദമായ്-മോദമായ്
    മരുവും മരുവിലും ശാന്തമായ്

    2 അവനിക്കു പൊതുവായ് നിറുത്തി ദൈവം
    അവനേക്കൊണ്ടത്രേ നിരപ്പു തന്നു
    അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ
    അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ
    അവനെയോർത്തനിശം ഞാൻ പാടിടും

    3 വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ
    ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ
    ബലവും ബഹുമാനമാകവേ- ആകവേ
    തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ
    തിരുനാമമെന്നേക്കും വാഴ്ത്തുവിൻ


    Aayirangalil Sundaran Vandithan
    Aarilum Unnathan Kristhuvam

    1 Avanoppam Parayan-oralumilla
    Avane Ppol Aaradhyan Aarumilla
    Avanil Sharanappe-ttarume Aarume
    Orunaalum Alayathe Modhamay-modhamay
    Maruvum Maruvilum Saanthamay

    2 Avanikku Pothuvay Niruthi Daivam
    Avane Kondathre Nirappu Thannu
    Avane Vittorunaalum Pokumo-pokumo
    Aruthatha-thonnume Cheiyumo-cheiyumo
    Avane-orthanisam Najan Paadidum

    3 Varuveen Vanangi Namaskarippin
    Orumich-unarnnu Pukazhtheeduveen
    Belavum Behumna-maakave-aakave
    Thiru-mumpil Arppichu Veezhuveen- Veezhuven
    Thirunamam-ennekum Vaazhthuveen



    Aayirangalil Sundaran Vandithan - ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ Aayirangalil Sundaran Vandithan - ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.