Aazhamaarnna Snehame - ആഴമാർന്ന സ്നേഹമേ - Christking - Lyrics

Aazhamaarnna Snehame - ആഴമാർന്ന സ്നേഹമേ


1 ആഴമാർന്ന സ്നേഹമേ
യേശു നൽകി നടത്തിടുന്നു
അളവില്ലാ ദാനത്തെ
നാഥൻ നൽകി മാനിക്കുന്നു

വർണ്ണിച്ചീടാൻ വാക്കുപോരായേ
വർണ്ണിച്ചീടാൻ നാവുപോരായേ

2 എന്റെ കാതിൽ കേട്ടതെല്ലാം
എന്റെ കണ്ണു കണ്ടിടുന്നു
പുകഴുവാൻ ഒന്നുമില്ലേ
മഹത്വം എൻ യേശുവിന്;- വർണ്ണി...

3 യേശു എന്നിൽ വന്നതിനാൽ
ഭയമില്ല എനിക്കുതെല്ലും
അഭിഷേകം തന്നതിനാൽ
ജയത്തോടെ നടന്നിടുമേ;- വർണ്ണി...

4 സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ
മേഘം പോലെ ഇറങ്ങേണമേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
ശോഭയേറും മുഖം കാണുന്നേ;- വർണ്ണി...


1 Aazhamaarnna Snehame
Yeshu Nalki Nadathidunnu
Alavillaa Daanathe
Nathhan Nalki Maanikkunnu

Varnnicheedan Vaakkuporaaye
Varnnicheedan Naavuporaaye

2 Ente Kaathil Kettathellaam
Ente Kannu Kandidunnu
Pukazhuvaan Onnumille
Mahathvam en Yeshuvine;- Varnni...

3 Yeshu Ennil Vannathinaal
Bhayamilla Enikkuthellum
Abhishekam Thannathinaal
Jayathode Nadannidume;- Varnni...

4 Saannidhyam Njaan Vaanjchikkunne
Megham Pole Irrangename
Mattonnum Kaanunnille Njaan
Shobhayerrum Mukham Kaanunne;- Varnni...



Aazhamaarnna Snehame - ആഴമാർന്ന സ്നേഹമേ Aazhamaarnna Snehame - ആഴമാർന്ന സ്നേഹമേ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.