Agniyude Abhishekam Pakaraname - അഗ്നിയുടെ അഭിഷേകം പകരണമെ
- Malayalam Lyrics
- English Lyrics
1 അഗ്നിയുടെ അഭിഷേകം പകരണമേ
ആത്മശക്തിയാൽ എന്നെ നിറക്കേണമേ
ദൈവത്തിന്റെ ആത്മാവെ ഇറങ്ങിവന്ന്
നിന്റെ തിരുസഭയെ പണിയണമേ
സ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ
ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ
2 ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ
ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ
ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ
തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ
3 ദൈവസഭയിൻ പണി തടഞ്ഞീടുന്ന
സാത്താന്യ ശക്തികൾ തകർത്തീടുവാൻ
പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ
പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ
4പൂർണ്ണവിശുദ്ധയാം കന്യകയായ്
മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ
മണവാളൻ വരവിനായ് കാത്തു നിൽപാൻ
പുതുശക്തി പകരുന്ന ദിവ്യ അഗ്നിയേ
5 ഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട്
ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻ
ഇളകാത്ത രാജ്യത്തിൽ വാണിടുവാൻ
ജയം തന്നു നടത്തിടും ദിവ്യ അഗ്നിയേ
1 Agniyude Abhishekam Pakaraname
Aathmashakthiyaal Enne Nirakkename
Daivathinte Aathmaave Irangivanne
Ninte Thirusabhaye Paniyaname
Svarggeya Agkniye Shuddhicheyyum Agkniye
Dahippikkum Agkniye Parishuddha Agniye
2 Eliyaave Nirachatham Divya Agkniye
Baaline Vizhthiya Divya Agkniye
Dassaril Bhalam Tharum Divya Agkniye
Thadassangkal Nekkidum Divya Agkniye
3 Daivasabhayin Pani Thadanjedunna
Sathanya Shakthikal Thakartheduvaan
Pathala Gopurangkal Vezhtheduvaan
Purnnashakthi Pakrnnidum Divya Agkniye
4 Purnnavishuddhayaam Kanyakayaay
Manavaattiyaam Sabha Orungiduvaan
Manavaalan Varavinaay Kaathu Nilpaan
Puthushakthi Pakarunna Divya Agkniye
5 Uyarathin Shakthiye Dharichukonde
Ulakathin Manangkal Vedinjiduvaan
Ilakaatha Raajyathil Vaaniduvaan
Jayam Thannu Nadathidum Divya Agkniy
Agniyude Abhishekam Pakaraname - അഗ്നിയുടെ അഭിഷേകം പകരണമെ
Reviewed by Christking
on
March 18, 2020
Rating:
No comments: