Akalaatha Snehithan - അകലാത്ത സ്നേഹിതൻ - Christking - Lyrics

    Akalaatha Snehithan - അകലാത്ത സ്നേഹിതൻ


    അകലാത്ത സ്നേഹിതൻ
    ഉത്തമ കുട്ടാളിയായ്
    ആശ്രയിപ്പാനും പങ്കിടുവാനും
    നല്ലൊരു സഖിയാണവൻ

    1 ഇനിമേൽ ദാസന്മാരല്ല
    ദൈവത്തിൻ സ്നേഹിതർ നാം
    എന്നുരചെയ്തവൻ നമ്മുടെ മിത്രമായ്
    നമുക്കായ് ജീവനെ തന്നവൻ;- അകലാ...

    2 ലോകത്തിൻ സ്നേഹിതരെല്ലാം
    മരണത്താർ മറിടുമ്പോൾ
    നിത്യതയോളം നിത്യമായ് സ്നേഹിച്ച
    നിത്യനാം യേശുവിൻ സ്നേഹമിത്;- അകലാ...

    3 രോഗത്താൽ വലഞ്ഞിടുമ്പോൾ
    ക്ഷീണിതനായിടുമ്പോൾ
    ആണികളേറ്റ പാണികളാലെ
    തഴുകി തലോടുന്ന കർത്തനവൻ;- അകലാ...


    Akalaatha Snehithan
    Uthama Kuttaaliyaaye
    Aashrayippanum Pangkiduvanum
    Nalloru Sakhiyaanavan

    1 Inimel Daasanmaaralla
    Daivathin Snehitharnaam
    Ennuracheytavan Nammude Mithramay
    Namukaay Jeevane Thannavan

    2 Lokathin Snehitharellaam
    Maranathal Maridumpol
    Nithyathayolam Nithyamaay Snehicha
    Nithyanaam Yeshuvin Snehamithe

    3 Rogathaal Valanjidumpol
    Ksheenithanaayidumpol
    Aanikalett Paanikalaale
    Thazhuki Thalodunna Karthanavan



    Akalaatha Snehithan - അകലാത്ത സ്നേഹിതൻ Akalaatha Snehithan - അകലാത്ത സ്നേഹിതൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.