Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ - Christking - Lyrics

    Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ


    1 അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
    കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ (2)

    നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
    നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്

    2 അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
    കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്റെ...

    3 കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
    കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്റെ...

    4 നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
    മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്റെ...


    1 Anaadi Snehathaal Enne Snehicha Naathaa
    Kaarunyathinaal Enne Veendeduthavane (2)

    Ninte Sneham Valiyathe Ninte Karuna Valiyathe
    Ninte Krpayum Valiyathe Ninte Dayayum Valiyathe

    2 Anathayaya Enne Angu Thedi Vannallo
    Karunyathinal Enne Cherthanachallo(2)

    3 Kadu’ponna Naalukale Orkkumpozhellam
    Kannerode Nandi Cholli Sthuthikkunnu Nathaa(2)

    4 Nonthu Petta Ammapolum Marannidumpozhum
    Marakkukilla Orunalum Ennu Chonnavane(2)



    Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ Anaadi Snehathaal Enne Snehicha - അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ Reviewed by Christking on March 19, 2020 Rating: 5

    No comments:

    Powered by Blogger.