Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട - Christking - Lyrics

    Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട


    അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്ക
    കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ

    1 മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല
    പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും

    2 എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ
    ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ

    3 നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്
    ദേവാ നിന്റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ

    4 ജീവനോ മരണമാതോ ഏതായാലും സമ്മതം താൻ
    കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ

    5 എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ
    ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ

    6 എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം
    എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും

    7 രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും
    വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം;


    Anpin Roopi Yeshu Natha Ninnishdam Ennishdamakka
    Kurishil Thoongkgi Marichavane Enne Thedi Vannavane

    1 Mrthyuvinte Thazhvarayil Njan Thellum Bhayappedilla
    Pathalathe Jayichavane Ninnil Nithyam Aashrayikkum

    2 Enthu Njan Ninakku Nalkum Enne Vendedutha Daivame
    Eezhayai Njan Kidannu Enne Thedi Vannavane

    3 Nin Mukhathu-njan Nokidume Vere-arumillenikke
    Deva Ninte Nizhalin-kezhil Nithyam Chernnu Vasichidum Njan

    4 Jeevano Maranamatho-ethayalum Sammatham Than
    Kushavan Kaiyil Kaliman Pol Guruve Enne Nalkidunne

    5 Ellam Vellakkumilapole-mari Mari Maranjedunne
    Ie Lokathin Prabhavangkal Ellam Maya Maya Thane

    6 en Hridayathe Neyeduthu Nithyam Ennil Vasichidenam
    En Svantam Yeshuve Nee Than-nin Swantam Njanennumennum

    7 Rogam Nasham Ninda Dushi Vere Enthu Vannalum
    Vazhum Yeshu Padathil Njan-mutham Cheyum Avante Padam



    Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട Anpin Roopi Yeshu Natha Ninnishdam - അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടമെന്നിഷ്ട Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.