Anugrahikka Vadhuvoduvarane - അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ - Christking - Lyrics

    Anugrahikka Vadhuvoduvarane - അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ


    അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം
    ശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം

    1 ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം
    ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളം

    2 വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതം
    ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം

    3 അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
    ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം

    4 റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം
    വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം


    Anugrahikka Vadhuvoduvarane Sarvveshaa! Mangalam
    Shirassil Nin Kai Nalamoduvechu Vaazhthenam

    1 Orikkalum Verpedatha Modam Kaivannum Mangalam
    Sharikku Thangade Jeevithakaalam Pokkidan

    2 Vishishtamaakum Kaanthi Vilangiya Sooryanum Santhatham
    Sashiprabhackkum Samyamezhunnivar Shobhippan Mangalam

    3 Arishtakaalam Vyaadhikalenniva Yeshaathe Mangalam
    Bharichu Bhagyakkadalathil Muzhukan Vazhthenam Mangalam

    4 Ribekkayakum Vadhuvodu Sahithan Isshaakkupol Mangalam
    Vivekamodum Nijagruhabharanam Cheythidaan Mangalam



    Anugrahikka Vadhuvoduvarane - അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ Anugrahikka Vadhuvoduvarane - അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.