Anugrahathode Ippol(Aashirvadam) - (അനുഗ്രഹത്തോടെ ഇപ്പോൾ(ആശിർവദം) - Christking - Lyrics

    Anugrahathode Ippol(Aashirvadam) - (അനുഗ്രഹത്തോടെ ഇപ്പോൾ(ആശിർവദം)


    അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
    അടിയാരെ-യഹോവയെ
    മനസ്സലിവുടയ മഹോന്നത പരനെ
    വന്ദനം നിനക്കാമേൻ…

    കരുണയിൻ ആസനത്തിൽ-നിന്നും
    കൃപ അടിയങ്ങൾ മേൽ
    വരണം എല്ലായ്പ്പോഴും ഇരിക്കണം
    രാപ്പകൽ വന്ദനം നിനക്കാമേൻ…

    തിരു സമാധാനവാക്യം-ദാസരിൽ
    സ്ഥിരപ്പെടാൻ-അരുൾക ഇപ്പോൾ
    അരുമ നിൻ വേദത്തെ അരുളിയ പരനെ
    ഹല്ലേലുയ്യാ ആമേൻ…


    Anugraha’thode Ippol Ayayekka
    Adiyaare Yahovaye
    Manassali-vudaya Mahonnatha Parane
    Vandhanam Ninakkaamen

    Karunayin-aassanathil-ninnu
    Krupa Adiyangal Mel
    Varanam Ellayppozhum Irikkenam
    Rappakal Vandhanam Ninakkaamen

    Thirusama-dhana Vakyam-dassaril
    Sthirappedan-arulka Ippol
    Aruma Nin Vedathe Aruliya Parane
    Halleluyah! Aamen



    Anugrahathode Ippol(Aashirvadam) - (അനുഗ്രഹത്തോടെ ഇപ്പോൾ(ആശിർവദം) Anugrahathode Ippol(Aashirvadam) - (അനുഗ്രഹത്തോടെ ഇപ്പോൾ(ആശിർവദം) Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.