Daivame Nin Arivaale - ദൈവമേ നിൻ അറിവാലെ ഹൃദയം - Christking - Lyrics

Daivame Nin Arivaale - ദൈവമേ നിൻ അറിവാലെ ഹൃദയം


1 ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെ
ജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെ

ദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തും
വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും

2 ഒരു ബാലൻ തന്റെ പാത നിർമ്മല മാക്കിടുവാൻ
കരുതേണംനിൻ പ്രമാ ണം കേട്ടു കാത്തുസൂക്ഷിപ്പാൻ

3 തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെ
നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ

4 ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനം
ജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം

5 നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കും
കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും

6 മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേ
വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും എന്നുമേ

7 ദൈവമെ നിൻ വെളിപ്പാടിൻ ആത്മാവിങ്ങും നല്കുകേ
നിൻ പ്രകാശം അവകാശം ആക്കുവാൻ തന്നരുൾകേ


Daivame Nin Arivale Hridayam Nirakkuke
Jevanam Nin Krupayale Aathma Kan Thurakkuke

Daivajanam Shreshdadanam Bhakthan Sathya Sampathum
Vanjchikkenam Kenjchidenam Kristhuvingkal Kandethum

Oru Baalan Thante Paatha, Nirmalamaakkiduvaan
Karuthenam Nin Pramaanam Kaathu Sukshichiduvaan

Thediyoru Shalomonum Ie Nikshepam Darsane
Nedi Karthan Suprasaadam Kettu Than Rahasyathe;- Deivay...

Daiva’bhakthar’kadisthaanam,sthyathin Prakaasanam
Jeevashakthi Athin’daanam Bhalam Divya Swaathanthryam;- Deiva...

Nadakkumpol Idarathe Njanam Kalkal Sookshikkum
Kidakkumpol Kaividaathe Chuttum Kaaval Ninnidum

Mannum Ponnum Nengkippokum Kannin Moham Vadume
Vinnin Danam Athma Njanam Nilanilkkum Ennume

Daivame Nin Velippadin Aatmaavingum Nalkuke
Nin Prakaasem Avakaasam Aakkuvaan Thannarulke



Daivame Nin Arivaale - ദൈവമേ നിൻ അറിവാലെ ഹൃദയം Daivame Nin Arivaale - ദൈവമേ നിൻ അറിവാലെ ഹൃദയം Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.