Daivame Ninakku Sthothram - ദൈവമേ നിനക്കു സ്തോത്രം പാടിടും - Christking - Lyrics

Daivame Ninakku Sthothram - ദൈവമേ നിനക്കു സ്തോത്രം പാടിടും


ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും
സന്താപകാലത്തും സന്തോഷകാലത്തും
എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ

1 നിന്നെയറിഞ്ഞിടാതെ പോയ പാതയിൽ
നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾ
എൻനാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ

2 എന്നെയനുദിനം വഴി നടത്തണം
വീഴാതെയങ്ങു നിന്നടുക്കലെത്തിടാൻ
ആലംബമായിടും ആത്മാവെ തന്നതാൽ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ

3 പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീ
എൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനം
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ

4 എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കൺമണിപോലെ നിത്യം കാത്തിടുന്നെന്നെ
വൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ


1 Daivame Ninkku Sthothram Padidum
Orayiram Sthuthikal Njaan Karettidum
Santhapa’kalathum Santhosha’kalathum
Eppozum Ente Navu Nine Vazthume

2 Ninneyaringidathe Poya Pathayil
Neeyenne Thedivanna Sneham Orkkumpol
En Navathengkane Mindathirunnidum
Sthothrayagam’ennum’arppichedum Njaan

3 Enneyanudinam Vazhi Nadathanam
Vezhatheyangu Ninnadukal Ettidan
Aalamba’mayidum Aathmave Thannathal
Sthothrayagam’ennum’arppichedum Njaan

4 Papacheliyil Ninnu Vendeduthenne
Parayam Kristhanil Sthirappeduthi Ne
Ennavil Thanu Ne Navya’sangkerthanam
Sthothrayagam’ennum’arppichedum Njaan

5 en Kannu’nerellam Thudachidunnu Ne
Kanmanipole Nityam Kathidunnenne
Van Krupa’yorkumpol Ennullam Thullunnu
Sthothrayagam’ennum’arppichedum Njaan



Daivame Ninakku Sthothram - ദൈവമേ നിനക്കു സ്തോത്രം പാടിടും Daivame Ninakku Sthothram - ദൈവമേ നിനക്കു സ്തോത്രം പാടിടും Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.