Daivathin Hitham Ennum Ennil - ദൈവത്തിൻ ഹിതം എന്നുമെന്നിൽ - Christking - Lyrics

Daivathin Hitham Ennum Ennil - ദൈവത്തിൻ ഹിതം എന്നുമെന്നിൽ


ദൈവത്തിൻ ഹിതം എന്നുമെന്നിൽ
നിറവേറിടട്ടെ ആത്മാവാൽ(2)
തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പം
യേശുവിനായ് ജീവിച്ചീടാൻ(2)
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ് (2)

തൻ ക്രൂശിൻ യാഗത്താൽ എന്നെ
തൻ സുതനാക്കി നിണത്താൽ(2)
ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപം
യേശുവിൻ ക്രൂശതിനാലെ(2)
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ് (2)

അന്നാളിൽ കാണും യേശുവെ
ലോകം മുഴുവൻ സാക്ഷിയായ് (2)
എല്ലാ നാവും പാടും യേശു കർത്താവെന്ന്
എൻ മുട്ടും മടങ്ങും തൻ സന്നിധേ(2)
ഹല്ലേലുയ്യ പാടീടും
എന്നെന്നും യേശുവിനായ് (2)


Daivathin Hitham Ennumennil
Niraveridatte Aathmaval (2)
Thakaratte en Icha Maaratte en Inpam
Yeshuvinay Jeevichidan
Padidum Njan Keerthanangal
Ennennum Yeshuvinay (2)

Than Krushin Yagathal Enne
Than Suthanaki Ninathal (2)
Ozivaayi en Paapam Maarippoy en Shaapam
Yeshuvin Krushathinale (2)
Padidum Njan Keerthanangal
Ennennum Yeshuvinay (2)

Annalil Kanum Yeshuve
Lokam Muzuvan Sakshiyay (2)
Ella Navum Padum Yeshu Karthavennu
En Muttum Madangum Than Savithe (2)
Halleluyah Padidum
Ennennum Yeshuvinay (2)



Daivathin Hitham Ennum Ennil - ദൈവത്തിൻ ഹിതം എന്നുമെന്നിൽ Daivathin Hitham Ennum Ennil - ദൈവത്തിൻ ഹിതം എന്നുമെന്നിൽ Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.