Daivathin Sanidhya Neram - ദൈവത്തിൻ സാന്നിധ്യനേരം എന്നുള്ളത്തിൽ

- Malayalam Lyrics
- English Lyrics
ദൈവത്തിൻ സാന്നിദ്ധ്യനേരം
എന്നുള്ളത്തിൻ ആനന്ദമെ
കാരുണ്യമാം തന്റെ ശബ്ദം
കേൾക്കും കാതുകൾക്ക് ഇമ്പമേ
1 തകർന്ന മനം പുതുക്കും തന്റെ സ്നേഹം
തളർന്ന ആത്മാവിൻ ശക്തി നല്കും
തരും തന്റെ വാഗ്ദത്തം അനുദിനവും
തിരുമുമ്പിൽ ചെല്ലുമെങ്കിൽ;- ദൈവ...
2 ലോകത്തിൽ നീയൊരു അരിഷ്ടനല്ലോ
ഓർക്കുക കാൽവറി നായകനെ
യേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾ
ആശ്വാസം കണ്ടെത്തിടും;- ദൈവ...
Daivathin Sanidhya Neram
Ennullathin Aanandame
Kaarunyamaam Thante Shabdam
Kelkkum Kaathukalkke Impame
1 Thakarnna Manam Puthukkum Thante Sneham
Thalarnna Aathmavine Shakthi Nalkum
Tharum Thante Vaagdatham Anudinavum
Thirumumpil Chellumenkil;- Daiva...
2 Lokathil Neeyoru Arishdanallo
Orkkuka Kaalvari Naayakane
Yeshuvin Padathil Ananjidumpol
Aashvaasam Kandethidum;- Daiva...
Daivathin Sanidhya Neram - ദൈവത്തിൻ സാന്നിധ്യനേരം എന്നുള്ളത്തിൽ
Reviewed by Christking
on
April 03, 2020
Rating:

No comments: