Daivathin Sneham Ha Ethra Sreshtam - ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ടം - Christking - Lyrics

Daivathin Sneham Ha Ethra Sreshtam - ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ടം


1 ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ളേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം(2)

2 മരുഭൂവിൽ വാടി തളർന്നിടുമ്പേൾ
ചേതനയറ്റു പതിച്ചിടുമ്പോൾ(2)
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ...

3 ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ...

4 ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
രോഗത്താൽ പാരം തളർന്നിടുമ്പോൾ
ഭയം വേണ്ട ഞാൻ നിന്നോടുകൂടെ
ഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ...


1 Daivathin Sneham Ha Ethra Shreshtam
Aayathin Aazham Aarku Varnnikaam
Jeevitha Klesa Bharangal Madhye
Nin Chare Ethum Sneha Karam

2 Marubhuvil Vaadi Thalarnnidumpol
Chethanayattu Pathichidumpol
Puthu Jeevan Nalki Puthu’shakthiyeki
Aakasa’madhye Uyarthum Sneham

3 Uttavar Nindhichu Thallidumpol
Shiksha Vidhichu Resichidumpol
Pettamma Pole Kaikal Pidichu
Marvodanakum Krussin Sneham

3 Jeevitha Bharangal Eridumpol
Rogathal Param Thalarnnidumpol
Bhayam Venda Njan Ninnodu Kude
Undennuracha Divya Sneham



Daivathin Sneham Ha Ethra Sreshtam - ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ടം Daivathin Sneham Ha Ethra Sreshtam - ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ടം Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.