Daivathinte Eka Puthran Papikale - ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ - Christking - Lyrics

Daivathinte Eka Puthran Papikale - ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ


1 ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ
മനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചു

ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻ
മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ

2 പാപികളും ദ്രോഹികളുമായ നരവർഗത്തെ
വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്

3 നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻ
പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ

4 കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ
ഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നു

5 പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ
ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ


1 Daivathinte Ekaputhran Papikale Rekshippan
Manushyanai Padupettu Kurishinmel Marichu

Ithra Sneham Ithra Sneham Ithra Sneham Erivan
Manusharil’endu Nanma Kandu Nee Rekshakara

2 Papikalum Drohikalumaya Nara Vargathe
Veendeduppan Ethra Kashtam Sahichu Nee Shandamai

3 Nirmalanmar Bhujickunna Paraloka Appam Than
Papikalku Jeevan Nalki Rekshickunee Rekshakan

4 Krupayale Rekshapetta Papiyaya Njanitha
Hridayathil Daiva Sneham Erivan Vanchickunnu

5 Papiyil Predhaniairunna Enne Rekshippan
Shapa’mrithew’vetta Nine Nithyakalam Vazhthum Njan



Daivathinte Eka Puthran Papikale - ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ Daivathinte Eka Puthran Papikale - ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.