Daivathinte Kunjaade Nin - ദൈവത്തിന്റെ കുഞ്ഞാടെ നിൻ പുണ്യരക്തം

- Malayalam Lyrics
- English Lyrics
ദൈവത്തിന്റെ കുഞ്ഞാടെ നിൻ പുണ്യരക്തം
പാപ ശുദ്ധിയ്ക്കുള്ള ഉറവയെ
ആഴമേറും കുഴിയിൽ വീണതാം
കുഴഞ്ഞ ചേറ്റിൽ കിടന്നതാം
ഏഴയാം എന്നെ നീ വീണ്ടെടുത്തു
വീഴാതെ പാറമേൽ ഉറപ്പിച്ചു
ഇത്രമാത്രം എന്നെ സ്നേഹിച്ചതാം
കര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേ
മാത്രതോറും നിന്നെ വാഴ്ത്തീടുമെ
കീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ
Daivathinte Kunjaade Nin Punya Raktham
Paapa Shuddhikkulla Uravaye
Aazhamerum Kuzhiyil Veenathaam
Kuzhanja Chettil Kidannathaam
Ezhayaam Enne Nee Veenteduthu
Veezhaathe Paaramel Urappichu
Ithramaathram Enne Sanehichathaam
Karththaave Ninne Njaan Snehikkume
Maathra Thorum Ninne Vaazhtheedume
Keerththikkum Ghoshikkum Nin Snehathe
Daivathinte Kunjaade Nin - ദൈവത്തിന്റെ കുഞ്ഞാടെ നിൻ പുണ്യരക്തം
Reviewed by Christking
on
April 03, 2020
Rating:

No comments: