Daivathinu Sthothram (3) Innumenekum - ദൈവത്തിനു സ്തേത്രം (3) ഇന്നും എന്നേക്കും - Christking - Lyrics

Daivathinu Sthothram (3) Innumenekum - ദൈവത്തിനു സ്തേത്രം (3) ഇന്നും എന്നേക്കും


1 ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

2 കാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരു
രക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കും

3 പാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

4 ആത്മശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

5 രോഗശയ്യയിലെൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

6 ക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

7 ദൃഷ്ടി എന്റെ മേൽ വെച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

8 ഓരോനാളും എന്റെ ഭാരം ചുമക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

9 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

10 വൻകൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

11 കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

12 പെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും


1 Daivathinu Sthothram Daivathinu Sthothram
Daivathinu Sthothram Innum Ennekkum

2 Kalvari Malayil Krushil Marichoru
Rekshakanu Sthothram Innum Ennekkum

3 Papa Bharathil Ninnenne Rakshichoru
Daivathinu Sthothram Innum Ennekum

4 Aathma Shakthialennullam Nirachoru
Daivathinu Stothram Innum Ennekkum

5 Rogashayyayilen Koodeyirikkunna
Daivathinu Sthothram Innumennekkum

6 Kshamakalathenne Kshemamay Pottunna
Daivathinu Sthothram Innum Ennekkum

7 Drishdi Ente Mel Vechishdamay Nokkunna
Daivathinu Sthothram Innum Ennekkum

8 Oro Nalum Ente Bharam Chumakkunna
Daivathinu Sthothram Innum Ennekkum

9 Sathrukkal Munpake Mesha Orukkunna
Daivathinu Sthothram Innum Ennekkum

10 Van Krupailenne Innayolam Katha
Daivathinu Sthothram Innum Ennekkum

11 Kannuneer Thookumpol Manasaliyunna
Daivathinu Sthothram Innum Ennekkum

12 Petta Thallayekal Uttu Snehikkunna
Daivathinu Sthothram Innum Ennekkum



Daivathinu Sthothram (3) Innumenekum - ദൈവത്തിനു സ്തേത്രം (3) ഇന്നും എന്നേക്കും Daivathinu Sthothram (3) Innumenekum - ദൈവത്തിനു സ്തേത്രം (3) ഇന്നും എന്നേക്കും Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.