Daivathinte Sampathaanu Naam - ദൈവത്തിന്റെ സമ്പത്താണു നാം

    Daivathinte Sampathaanu Naam - ദൈവത്തിന്റെ സമ്പത്താണു നാം


    ദൈവത്തിന്റെ സമ്പത്താണു നാം
    തിരു രക്തം കൊണ്ടു വീണ്ടെടുത്ത നാം
    ദൈവ നാമ മഹത്വമായ്
    ദൈവരാജ്യം പാരിൽ പരിലസിക്കാൻ

    തിരെഞ്ഞെടുത്തു തന്റെ രക്തത്താൽ
    തികവേറും തിരു പ്രമാണങ്ങൾക്കായ്
    തിരു വചനം അറിയിച്ചിടാൻ
    ത്രിയേക ദൈവത്തിൻ സമ്പത്താകാൻ
    ആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ

    തിരു ഹിതത്താൽ നമ്മെ ദത്തെടുത്തു
    തിരു മഹത്വത്തിൻ പുകഴ്ചക്കായി
    തിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽ
    തിരു സഭയാകും സമ്പത്താകും
    നാം തിരു സഭയാകും സമ്പത്താകും


    Daivathinte Sampathaanu Naam
    Thiru Raktham Kondu Veendetutha Naam
    Daiva Naama Mahathwamaay
    Daiva Raajyam Paaril Parilasikkaan

    Thirenjetuthu Thante Rak_thathaal
    Thikaverum Thiru Pramaanangalkkaay
    Thiru Vachanam Ariyichitaan
    Thriyeka Daivathin Sampathaakaan
    Aa Thriyeka Daivathin Sampathaakaan

    Thiru Hithathaal Namme Dathetuthu
    Thiru Mahathwathin Pukazhchakkaayi
    Thiru Snehathil Mun Niyamichathaal
    Thiru Sabhayaakum Sampathaakum
    Naam Thiru Sabhayaakum Sampathaakum



    No comments:

    Powered by Blogger.