Daivathinu Sthothram Cheythidum - ദൈവത്തിനു സ്തോത്രം ചെയ്തിടും

- Malayalam Lyrics
- English Lyrics
ദൈവത്തിനു സ്തോത്രം ചെയ്തിടും
ഉപകാരങ്ങളോർത്തിടും
തൻ കൃപയിലെന്നും ചാരിടും
ജീവന്നുള്ള കാലമെല്ലാം(2)
നാഥൻ നടത്തിയ വഴികൾ
ഞാനെന്നും ഓർത്തിടും
ദേവൻ ചെയ്ത നന്മകൾ
എന്നും പാടിടും(2) ദൈവത്തിനു
നാഥൻ കരുതിയ ദിനങ്ങൾ
ഞാനെന്നും ഓർത്തിടും(2)
താതൻ ചെയ്ത വാഗ്ദത്തം
എന്നും പാടിടും (2) ദൈവത്തിനു
Daivathinu Sthothram Cheythidum
Upakaarangal Orthidum
Than Kripayilennum Chaaridum
Jeevanulla Kaalam Ellaam(2)
Nathhan Nadathiya Vazhikal
Njaan Ennum Orthidum(2)
Devan Cheyitha Nanmakal
Ennum Paadidum(2)
Nathhan Karuthiya Dinangkal
Njaan Ennum Orthidum(2)
Thathan Cheyitha Vagdatham
Ennum Paadidum(2)
Daivathinu Sthothram Cheythidum - ദൈവത്തിനു സ്തോത്രം ചെയ്തിടും
Reviewed by Christking
on
April 03, 2020
Rating:

No comments: