Danam Danam Vishudhathma - ദാനം ദാനം വിശുദ്ധാത്മദാനം പകരുക - Christking - Lyrics

Danam Danam Vishudhathma - ദാനം ദാനം വിശുദ്ധാത്മദാനം പകരുക


1 ദാനം ദാനം വിശുദ്ധാത്മദാനം
പകരുക ദൈവസുത അങ്ങേ
വാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെ
ഏഴകൾ യാചിക്കുന്നു

2 ആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം
ജയകരമായ് നയിപ്പാൻ ഞങ്ങൾ
ആത്മ‍ാവും ദേഹിയും ദേഹവുമെല്ലാം
തിരുമുമ്പിൽ സമർപ്പ‍ിക്കുന്നു

3 കഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ്
ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾ
ദുഖിതരായി സ്വയ നീതിയെല്ലാം
പൂർണ്ണമായ് വെടിഞ്ഞിടുന്നു

4 ജീവിതത്തിൽ വന്ന കന്മക്ഷം നീക്കി
വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെ
പരിശുദ്ധനിണത്താൽ നിർമ്മലമാക്കുക
ശ്രേഷ്ഠപുരോഹിതനെ

5 ഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ
ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾ
ഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ
മടുക്കാതെ യാചിക്കുന്നു


1 Danam Danam Vishudhathma Danam
Pakaruka Daivasutha Ange
Vagdetham Prapippan Athi’vanjayode
Eezakal Yachikunnu

2 Aathma’bhalathal Nirangoru Jeevitham
Jakarayai Nayippan Njangal
Aathmavum Dehium Dehavumellam
Thirumunpil Samarpikunne

3 Kazinju’poyandukal Bhalamillathai
Jeevicha’thorthidumpol Njangal
Dukitharayi Sway Nethiyellam
Purmayi Vedinjidunnu

4 Jeevithathil Vanna Kanmasham Neeki
Vishudiye Prapichidan Njangal
Parishuda’ninathal Nimalmakkuka
Shreshda’purohithane

5 Uyarthil Ninnulla Van Shakthiyale
Unarthi Anugrahippan Njangal
Ullam Nurungi Vallabhan Padathil
Madukathe Yachikunnu



Danam Danam Vishudhathma - ദാനം ദാനം വിശുദ്ധാത്മദാനം പകരുക Danam Danam Vishudhathma - ദാനം ദാനം വിശുദ്ധാത്മദാനം പകരുക Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.