Dinavum Yeshuvinte Koode - ദിനവും യേശുവിന്റെ കൂടെ

    Dinavum Yeshuvinte Koode - ദിനവും യേശുവിന്റെ കൂടെ


    ദിനവും യേശുവിന്റെ കൂടെ
    ദിനവും യേശുവിന്റെ ചാരെ(2)
    പിരിയാൻ കഴിയില്ലെനിക്ക്
    പ്രിയനേ… എന്നേശുനാഥാ…(2)

    സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
    സ്നേഹിക്കുന്നേ… യേശുവേ ..(2)

    അങ്ങേപിരിഞ്ഞും അങ്ങേമറന്നും
    യാതൊന്നും ചെയ്‍വാനില്ലല്ലോ...
    അങ്ങേയല്ലാതെ ഒന്നും നേടുവാൻ
    ഇല്ലല്ലോ ഈ ധരയിൽ...(2)

    സ്നേഹിക്കുന്നേ… സ്നേഹിക്കുന്നേ...
    സ്നേഹിക്കുന്നേ… യേശുവേ ..(2)

    വേറൊന്നിനാലും ഞാൻ തൃപ്തനാവില്ല
    എന്റെ ദാഹം നിന്നിൽ തന്നെയാം...
    ജീവൻ നൽകിടും ജീവന്റെ അപ്പം നീ
    ദാഹം തീർക്കും ജീവ നദിയും...(2)

    ദിനവും ഉന്നോട് സേർന്ത്
    ദിനവും ഉം മാർവ്വിൽ സായ്ന്ത്
    വിലക മുടിയാത് അൻപേ
    ഉയിരേ എൻ യേസുരാജാ

    നേസിക്കിറേൻ...നേസിക്കിറേൻ...
    യേസയ്യാ...


    Dinavum Yeshuvinte Koode
    Dinavum Yeshuvinte Chaare(2)
    Piriyaan Kazhiyillenikke
    Priyane… Enneshu Naathaa…(2)

    Snehikkunne… Snehikkunne...
    Snehikkunne… Yeshuve...(2)

    Ange Pirnjum Angnge Marannum
    Yaathonnum Cheyvaanillallo...
    Angngeyallaathe Onnum Neduvaan
    Illallo Iee Dharayil...(2)

    Snehikkunne… Snehikkunne...
    Snehikkunne… Yeshuve...(2)

    Veronninaalum Njaan Thrpthanaavilla
    Ente Daaham Ninnil Thanneyaam...
    Jeevan Nalkidum Jeevante Appam Nee
    Daaham Theerkkum Jeeva Nadiyum...(2)

    Dinavum Unnode Serthe
    Dinavum Um Maarvvil Saaynthe
    Vilaka Mudiyathe Anpe
    Uyire en Yeshurajaa

    Nesikkirren... Nesikkirren...
    Yesayyaa...



    Dinavum Yeshuvinte Koode - ദിനവും യേശുവിന്റെ കൂടെ Dinavum Yeshuvinte Koode - ദിനവും യേശുവിന്റെ കൂടെ Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.